അസം: രണ്ടു ഭൂരിപക്ഷ ദേശീയതകള് അക്രമാസക്തമായി കൂട്ടുചേരുമ്പോള്
16 Jul, 2025
അസമില് സ്കൂള് കേന്ദ്രീകൃത വേദപഠനവും വിദ്യാര്ഥിയുടെ ഭൂരിപക്ഷ ഹിന്ദു ഐഡന്റിറ്റിയുമായി യോജിക്കുന്ന ഒരു ഏകീകൃത ചിന്താപ്രക്രിയയും വിദ്യാര്ഥികളുടെ സ്വന്തം ഐഡന്റിറ്റി ഇല്ലാതാക്കുന്നവയായിരുന്നു.