വിഭാഗീയത സത്യാന്വേഷികളുടെ മുമ്പില്‍ സംശയങ്ങളുടെയും തെറ്റിദ്ധാരണകളുടെയും അരക്ഷിതാവസ്ഥ മാത്രമാണ് സൃഷ്ടിക്കുക.
വിഭാഗീയത സമുദായത്തില്‍ വേരുപിടിക്കുന്നതോടെ പരസ്പരം അറിയാനും അടുക്കാനും ആശയങ്ങള്‍ കൈമാറാനുമുള്ള സാമൂഹിക സാഹചര്യങ്ങളാണ് ഇല്ലാതെപോകുന്നത്. ഇത് സത്യാന്വേഷികളുടെ മുമ്പില്‍ സംശയങ്ങളുടെയും തെറ്റിദ്ധാരണകളുടെയും അരക്ഷിതാവസ്ഥ മാത്രമാണ് സൃഷ്ടിക്കുന്നത്.
