വിവിധ ശാസ്ത്ര മേഖലകളിലെ കൗതുകങ്ങളും മറഞ്ഞുകിടന്ന വസ്തുതകളും പുറത്തുകൊണ്ടുവരാന്‍ മധ്യനൂറ്റാണ്ടിലെ ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ വഴിവച്ചു.
വൈജ്ഞാനികമായി ശോഭിച്ച മധ്യനൂറ്റാണ്ടിലെ പണ്ഡിതരുടെയും ശാസ്ത്രജ്ഞരുടെയും ഭാവനാത്മകവും ഭാവികേന്ദ്രീകൃതവുമായ ചിന്തകളാണ് തുടര്‍ന്നുള്ള കാലങ്ങളിലെ ശാസ്ത്രീയ മുന്നേറ്റത്തിന് അടിത്തറ പാകിയത്.
