ഓരോ പാര്‍ട്ടിയും തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നതിന്റെ സൂചനകള്‍ പത്രമാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത് ജാഗ്രതയോടെ കാണണം.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ തന്ത്രങ്ങളും അടവുനയങ്ങളും കൂടുതല്‍ വ്യക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ഓരോ പാര്‍ട്ടിയും അടുത്ത തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നതിന്റെ സൂചനകള്‍ പത്രമാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്.
