തദ്ദേശ സ്ഥാപനങ്ങളിലെ അധികാര സ്ഥാനത്തേക്ക് മുസ്ലിംകളെ ആര് പരിഗണിച്ചു എന്നതിനെ കുറിച്ചാണ് സമുദായം ചര്‍ച്ച ചെയ്യേണ്ടത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിംകള്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്ന ആലോചനകള്‍ മുന്നണികള്‍ക്കകത്ത് സജീവമാണ്. എന്നാല്‍ മുസ്ലിംകളെ അധികാര സ്ഥാനത്തേക്ക് ആര് പരിഗണിച്ചു എന്നതിനെ കുറിച്ചാണ് സമുദായം ചര്‍ച്ച ചെയ്യേണ്ടത്. അധികാരസ്ഥാപനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ് സാമുദായിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനം.
