അപൂര്‍വം, വ്യത്യസ്തം; ഒരു കൈകെട്ട് സംവാദം


കടവത്തൂരിലെ പ്രഗത്ഭ പണ്ഡിതനായിരുന്ന പി മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ വീട്ടില്‍ വെച്ചായിരുന്നു കൈകെട്ടു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.

മസ്‌കാരത്തിലെ കൈകെട്ട് വിഷയത്തില്‍ അറിഞ്ഞേടത്തോളം കടവത്തൂരില്‍ മാത്രമാണ് ഒരു സംവാദം നടന്നത്. അതുതന്നെ സാധാരണ നടന്നുവരാറുള്ള വാദപ്രതിവാദങ്ങളില്‍ നിന്നു വ്യത്യസ്തമായി, വീടുകളില്‍ വെച്ചുള്ള പണ്ഡിത ചര്‍ച്ചകളായിരുന്നു നടന്നത്.