പിഴവുകള്‍ പറ്റുക സ്വാഭാവികമാണ്, പക്ഷേ, ബോധമുള്ളവന്‍ അവിടെ നില്‍ക്കില്ല. അവന്‍ തിരിച്ചറിയും, തിരുത്തും, പിന്നെയും മുന്നേറും
ഉത്തരവാദിത്തം നിറഞ്ഞ ഒരു യാത്രയാണ് മനുഷ്യജീവിതം. അതിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഈ യാത്രയില്‍ ആത്മപരിശോധനയിലൂടെ പരലോക വിജയം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്.
