വിദ്വേഷപ്രചാരണങ്ങളെല്ലാം തകര്‍ന്നടിഞ്ഞ ഒരൊറ്റ ചോദ്യം

എഡിറ്റർ

ഭരണകൂടവും പൊതുസമൂഹവും നിശിതമായി എതിര്‍ക്കേണ്ട, തിരുത്തിക്കേണ്ട ഒരു വ്യാജ ബോംബാണ് ശിവഗിരിയില്‍ പൊളിഞ്ഞുവീണത്.

കേരളത്തിന്റെ പൊതു ഇടങ്ങളില്‍ മാസങ്ങളായി ഒരു വ്യക്തി പ്രക്ഷേപിക്കുന്ന സാമൂഹിക വിഴുപ്പുകള്‍ നിറഞ്ഞ കുമിള ഒരൊറ്റ ചോദ്യംകൊണ്ട് കുത്തിപ്പൊട്ടിച്ചിരിക്കുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍. ഭരണകൂടവും പൊതുസമൂഹവും നിശിതമായി വിമര്‍ശിക്കേണ്ട, തിരുത്തിക്കേണ്ട ഒരു വ്യാജത്തെയാണ് കഴിഞ്ഞ ദിവസം ശിവഗിരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ പൊളിച്ചടുക്കിയത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം