ബെംഗളൂരുവിലെ യെലഹങ്കയില്‍ ഇരുനൂറോളം വീടുകള്‍ ഇടിച്ചുനിരപ്പാക്കിയ കര്‍ണാടക ഗവണ്‍മെന്റിന്റെ ചെയ്തി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ബെംഗളൂരുവിലെ യെലഹങ്കയിലെ ഫക്കീര്‍ കോളനി, വസീം ലേഔട്ട് എന്നീ സ്ഥലങ്ങളിലെ ഇരുനൂറോളം വീടുകള്‍ ജെ സി ബി ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കിയ കര്‍ണാടക ഗവണ്‍മെന്റിന്റെ ചെയ്തി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 20നാണ് സംഭവം.
