നല്ലതു ചെയ്യാന്‍ പെര്‍ഫെക്ട് സമയമുണ്ടോ

എഡിറ്റർ

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മാത്രമല്ല, ഓരോ ദിനവും പിന്നിടുമ്പോള്‍ നാം ആത്മവിചാരണ നടത്തേണ്ടതുണ്ട്.

ഗ്രിഗോറിയന്‍ കലണ്ടറിലെ ഒരു വര്‍ഷം കൂടി മാറുകയാണ്. ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി കൊഴിഞ്ഞുപോകുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മാത്രമല്ല, ഓരോ ദിനവും പിന്നിടുമ്പോള്‍ നാം ആത്മവിചാരണ നടത്തേണ്ടതുണ്ട്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം