കറുപ്പും ചുവപ്പും കലര്‍ന്ന അക്കങ്ങള്‍ ഭൂതകാലത്തിന്റെ നാള്‍വഴികള്‍ പേറുന്നുണ്ടെന്ന് നാം പലപ്പോഴും ഓര്‍ക്കാറില്ല.
അക്കങ്ങളില്‍ ഒളിപ്പിച്ച അത്ഭുതങ്ങളാണ് കലണ്ടര്‍. ഭിത്തിയില്‍ തൂങ്ങുന്ന ഓരോ കലണ്ടറിലേയും കറുപ്പും ചുവപ്പും കലര്‍ന്ന അക്കങ്ങള്‍ ഭൂതകാലത്തിന്റെ നാള്‍വഴികള്‍ പേറുന്നുണ്ടൈന്ന് പക്ഷേ പലപ്പോഴും നാം ഓര്‍ക്കാറില്ല. ഓരോ വര്‍ഷം പടിയിറങ്ങുമ്പോഴും ഒരു പിടി ചരിത്രങ്ങള്‍ കൂടിയാണ് അക്കങ്ങള്‍ക്ക് പിന്നില്‍ ഒളിക്കുന്നത്.
