കഴിവാണോ അച്ചടക്കമാണോ ജീവിതത്തില്‍ പ്രധാനം എന്നു ചോദിച്ചാല്‍ അച്ചടക്കത്തിന് പ്രാധാന്യം നല്‍കേണ്ടിവരും.
''അപകടത്തില്‍ മരിച്ച വഴിയാത്രക്കാരന്റെ
ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍നിന്നു പറന്നുവീണ
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്.
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍,
എന്റെ കുട്ടികള്‍... വിശപ്പെന്ന നോക്കുകുത്തികള്‍... ഇന്നത്താഴം ഇതുകൊണ്ടാവാം.''
