നിരന്തരം കലഹിക്കുന്ന ദമ്പതിമാര്‍ക്കിടയില്‍ സ്‌നേഹനിര്‍ഭരരായി കഴിയുന്ന മനുഷ്യരെ കാണുമ്പോഴുണ്ടാകുന്ന സന്തോഷം അനിര്‍വചനീയമാണ്.
കാലം ചെല്ലുന്തോറും മാധുര്യമേറുന്ന, ആഴം കൂടുന്ന അദ്ഭുതമാണ് ദാമ്പത്യമെന്ന് പലപ്പോഴും തോന്നാറുണ്ട്. എന്നാല്‍ ഒരു ഫാമിലി കൗണ്‍സലറുടെ ക്ലിനിക്കിലെ അനുഭവങ്ങള്‍ പലപ്പോഴും ഇതിന് നേര്‍വിപരീതമാണ്.
