മഴയെയും കാറ്റിനെയും വെയിലിനെയും മഞ്ഞിനെയും കുറ്റപ്പെടുത്തി നിഷ്‌ക്രിയരായി കഴിയുന്നവരാണ് ഓഡിനറി പീപ്പ്ള്‍.
ഹൊ, എന്തൊരു തണുപ്പ്! ഇപ്പോള്‍ മലയാളികളുടെ ഒരു പതിവ് സംസാര വിഷയമാണിത്. തണുപ്പത്ത് രാവിലെ എങ്ങനെ എഴുന്നേല്‍ക്കുമെന്ന് ചിന്തിച്ച് മൂടിപ്പുതച്ചു കിടക്കുന്നവരുണ്ട്.
