ടി പി എം റാഫി

വർഷങ്ങളായി ശബാബ് വാരികയിൽ എഴുതുന്നു. ഖുർആൻ വൈജ്ഞാനിക മേഖലയാണ് ഇഷ്ടവിഷയം. ആനുകാലികങ്ങളിൽ ശാസ്ത്ര മേഖലയിലെ വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു. അഞ്ചു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.