പൂര്‍ണചന്ദ്രന്‍ സംഭവിക്കുന്നത് ചാന്ദ്രമാസത്തിന്റെ പകുതിയില്‍ വരുന്ന രാവിന്റെ ഒരു പ്രത്യേക നിമിഷത്തിലാണ്. അതു യാഥാര്‍ഥ്യമാകണമെങ്കില്‍ സൂര്യനും ചന്ദ്രനും ഭൂമിയുടെ എതിര്‍വശങ്ങളിലായി വിന്യസിക്കപ്പെടണം.
ഏതെങ്കിലും ഒരു ഉയര്‍ന്ന വിതാനത്തു നിന്നാല്‍ ഭൂമി മുഴുവന്‍ ദൃശ്യമാകുമെന്നാണ് ബൈബിളിന്റെ ധാരണ (മത്തായി 4:8). ബൈബിളിലെ വചനം ഇങ്ങനെ: Again the devil took him to a very high mountain and showed him all the kingdoms of the world and their splendor (Mathew 4:8).