ആത്മീയതയുടെ അക്ഷരമധുരം

ടി പി എം റാഫി

വിശുദ്ധ ഗ്രന്ഥത്തിന്റെ 'ആസ്വാദനപാഠങ്ങള്‍' മലയാളികള്‍ക്ക് മികച്ച വായനാ അനുഭവമാണ്.

ആശയതലങ്ങള്‍ക്കപ്പുറം ആസ്വാദനത്തിന്റെ അനിര്‍വചനീയമായ അനുഭവം കൂടിയാണ് ഖുര്‍ആന്‍. ഈ വിശുദ്ധ ഗ്രന്ഥത്തിന് 'ആസ്വാദനപാഠങ്ങള്‍' രചിക്കുന്ന കെ പി സകരിയ്യയുടെ പുസ്തകം മലയാള വായനക്കാര്‍ക്ക് മികച്ച അനുഭവമാണ്.


ടി പി എം റാഫി വർഷങ്ങളായി ശബാബ് വാരികയിൽ എഴുതുന്നു. ഖുർആൻ വൈജ്ഞാനിക മേഖലയാണ് ഇഷ്ടവിഷയം. ആനുകാലികങ്ങളിൽ ശാസ്ത്ര മേഖലയിലെ വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു. അഞ്ചു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.