എം ടി അബ്ദുൽ ഗഫൂർ

കോഴിക്കോട് പുന്നശ്ശേരി സ്വദേശി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും അലീഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവം. ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍