അധമചിന്തയില്‍ നിന്ന് വഴിതിരിച്ചു വിടുന്ന നന്മയുടെ കവാടങ്ങള്‍


വിശ്വാസം വിമലീകരിക്കപ്പെട്ടുകൊണ്ടുള്ള ആരാധനാ കര്‍മങ്ങളും അനുഷ്ഠാന കര്‍മങ്ങളും സ്വര്‍ഗപ്രവേശത്തിന് ആധാരമാണ്. നിര്‍ബന്ധ കര്‍മങ്ങള്‍ക്കു പുറമേ ഐച്ഛികമായ കര്‍മങ്ങളും ഒരാളുടെ നരകമോചനത്തിനും സ്വര്‍ഗപ്രവേശത്തിനും അനിവാര്യമാണ്.

عن معاذ بن جبل قال : قلت يا رسولَ اللهِ أخبِرني بعملٍ يُدْخِلُنِي الجنَّةَ يُبَاعِدُني من النَّارِ، قال : ( لقد سَألتَ عن عظيمٍ وإنَّهُ ليسيرٌ على من يسَّرَه اللهُ عليهِ : تعبُدُ اللهَ لا تُشركُ بهِ شيئًا، وتُقيمُ الصَّلاةَ، وتُؤتي الزَّكاةَ، وتَصومُ رمضانَ، وتحجُّ البيتَ ) ثمَّ قال : ( ألا أدلُّك على أبوابِ الخَيرِ ؟ الصَّومُ جُنَّةٌ ، والصَّدقةُ تُطفِئُ الخطيئةَ كما يُطْفِئُ الماءُ النارَ، وصلاةُ الرَّجلِ من جوفِ اللَّيلِ )، ثمَّ تلا : تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ حتَّى بلغ : يَعْمَلُونَ [ السجدة : 16 17 ]، ثمَّ قال : ( أَلا أُخْبِرُك برأسِ الأمرِ وعمودِه وذُروةِ سَنامِه ؟ ) قلتُ : بلَى يا رسولَ اللَّهِ، قالَ : ( رأسُ الأمرِ الإسلامُ، وعمودُه الصَّلاةَ، وذُرْوَةِ سَنامِه الجهادُ )، ثمَّ قال : ( ألا أُخْبِرُك بملاكِ ذلكَ كلِّه ؟ )، قُلتُ : بلَى يا رسولَ اللهِ، فأخذ بلسانِه، قال : ( كُفَّ عليكَ هذا )، قلتُ : يا نبيَّ الله، وإنَّا لمُؤاخذونَ بما نتكلَّمُ بهِ ؟ فقال : ( ثِكِلَتْكَ أُمُّكَ ، وهل يَكُبُّ النَّاسَ في النَّارِ على وجوهِهِم، أو مَناخِيرهم إلَّا حَصائدُ ألسنِتِهم ). (رواه الترمذي)


എം ടി അബ്ദുൽ ഗഫൂർ കോഴിക്കോട് പുന്നശ്ശേരി സ്വദേശി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും അലീഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവം. ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍