ഡോ. നൗഫൽ പി ടി

തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ. ഭാഷശാസ്ത്രം, സംസ്കാര പഠനം എന്നിവ തല്പരവിഷയങ്ങൾ