സര് സയ്യിദ് ചില സുപ്രധാന സന്ദേശങ്ങള്‍ സമകാലിക ഇന്ത്യയോടു പറയുന്നുണ്ട്
06 Jan, 2025
എഴുത്തുകാരൻ, പ്രഭാഷകൻ, വിദ്യാഭ്യാസ വിദഗ്ധൻ. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന അക്കാദമി ഓഫ് എക്സലൻസ് സ്ഥാപകൻ. അറബി ഭാഷ, സാഹിത്യം, സംസ്കാരം, ചരിത്രം, പൈതൃകം മേഖലകളിൽ ഗവേഷണം നടത്തുന്നു. വിദ്യാഭ്യാസരംഗത്ത് പരിശീലകനായും കൺസൾട്ടന്റായും സേവനം അനുഷ്ഠിക്കുന്നു. 2006 മുതൽ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ അധ്യാപകനാണ്.