ചിറകുകള്‍ ശരീരത്തോട് അണച്ചുപിടിച്ചാണ് പക്ഷികള്‍ വേഗത നിയന്ത്രിക്കുന്നതും ദിശ മാറ്റുന്നതും.
''തങ്ങളുടെ മുകളിലൂടെ ചിറകു വിടര്‍ത്തിയും ചിറകണച്ചും പറക്കുന്ന പക്ഷികളെ അവര്‍ നിരീക്ഷിക്കുന്നില്ലേ? പരമകാരുണികനായ അല്ലാഹുവല്ലാതെ മറ്റാരും അവയെ താങ്ങിനിര്‍ത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാ വസ്തുതകളെയും നന്നായി അറിയുന്നവനാണ്'' (67:19).
