സംസ്‌കാരം നശിപ്പിക്കുന്ന സാമൂഹിക ദുരന്തത്തെ കുറിച്ച്


മനുഷ്യബുദ്ധിയെ മരവിപ്പിക്കുകയും അവനെ അധാര്‍മികതയിലേക്ക് നയിക്കുകയും ചെയ്യുന്ന മദ്യത്തെയും ലഹരി പദാര്‍ഥങ്ങളെയും ഇസ്‌ലാം വിരോധിക്കുന്നത് അത് സമൂഹത്തെ നശിപ്പിക്കുന്നു എന്നതിനാലാണ്. ലഹരിയുമായി ബന്ധപ്പെട്ട എല്ലാം റസൂല്‍ നിഷിദ്ധമാക്കി, തിന്മകളുടെ മാതാവായി മദ്യത്തെ പരിചയപ്പെടുത്തി.

عن عبدالله بن عباس رضي الله عنه قال: قال انبي صلى الله عليه وسلام:


എം ടി അബ്ദുൽ ഗഫൂർ കോഴിക്കോട് പുന്നശ്ശേരി സ്വദേശി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും അലീഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവം. ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍