സ്വപ്നം കാണാന്‍ ചെലവുണ്ട്. നമ്മുടെ സമയവും കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് ആ ചെലവ്.
ഒരു ഗ്രാമീണ യുവാവിന്റെ കഥ പറയാം: ലിയോ എന്നാണ് പേര്. അവന് വലിയ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒരു റെസ്റ്റോറന്റ് ഉടമയാകണം എന്നതായിരുന്നു അതിലൊന്ന്. വലിയ ബിസിനസുകാരനാകണം. ആ സ്വപ്‌നം അവനെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല.
