ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് ലോക പുസ്തകമേളയില്‍ ഒന്നാമത് നില്‍ക്കുന്ന ഷാര്‍ജ പുസ്തക മേളയുടെ സംഘാടകര്‍.
ഭൂലോകത്തെ പല ഭാഷകളിലുള്ള വായന ഒരേ സമയത്ത് ഒരു കുടക്കീഴില്‍ വസന്തം തീര്‍ക്കുന്ന അപൂര്‍വ കാഴ്ചകളാണ് ഷാര്‍ജ പുസ്തകോത്സവത്തിന്റേത്. ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് ലോക പുസ്തകമേളയില്‍ ഒന്നാമത് നില്‍ക്കുന്ന മേളയുടെ സംഘാടകര്‍.
