മുസ്ലിം സ്ത്രീ: ആധുനിക വാദങ്ങളുടെ പൊള്ളത്തരങ്ങളും ഇസ്ലാം നല്‍കുന്ന വിമോചനവും


ഇസ്ലാമില്‍ സ്ത്രീയുടെ യഥാര്‍ഥ സ്ഥാനം എവിടെയാണെന്ന് ചിന്തിക്കാനും പഠിക്കാനും മുസ്ലിം സ്ത്രീ ചര്‍ച്ചകള്‍ വഴിയൊരുക്കുന്നു.

അടുത്ത ദിവസങ്ങളിലായി കേരളത്തില്‍ ഒരു പണ്ഡിതന്റെ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഇസ്ലാമിന്റെയും മുസ്ലിംകള്‍, സ്ത്രീകള്‍ എന്നിവരുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പൊതുസമൂഹത്തില്‍ എത്തുമ്പോള്‍ അതിന് വലിയ തോതില്‍ ചൂടും വെളിച്ചവും കൈവരുന്നത് സ്വാഭാവികമാണ്.


ഡോ. ഷഹദ് ബിന്‍ അലി എഴുത്തുകാരന്‍, പ്രിന്‍സിപ്പല്‍, ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ്