പരലോകമോക്ഷത്തെ ഏറ്റവും വലിയ വിഷയമാക്കുന്ന ഇസ്ലാം സ്ത്രീയുടെയും പുരുഷന്റെയും കര്‍മഫലങ്ങളില്‍ ഏറ്റക്കുറച്ചില്‍ കാണിക്കുന്നില്ല.
'അത്യുന്നതനായ നിന്റെ രക്ഷിതാവിനെ വാഴ്ത്തുക. അവന്‍ സൃഷ്ടിക്കുകയും ശരിയായി സംവിധാനിക്കുകയും ചെയ്തു. അവന്‍ വിധി നിര്‍ണയിക്കുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു'' (സൂറ അല്‍അഅ്ലാ: 13).
