ജനുവരിയില്‍ വിരിയണം, ശലഭമായ് ഉയരണം


നന്നാകാനും ഉറച്ച തീരുമാനങ്ങളെടുക്കാനും പുതിയ കാര്യങ്ങള്‍ തുടങ്ങാനും പുതുവര്‍ഷത്തെ കാത്തിരിക്കുന്നവര്‍ കുഴിമടിയന്മാരാണ്.

നുവരി ഒന്നു മുതല്‍ ഞാന്‍ നന്നാകും. ഒന്നാം തിയ്യതി മുതല്‍ ഞാന്‍ വ്യായാമം തുടങ്ങും. ഒന്നാം തിയ്യതി മുതല്‍ ഞാന്‍ ദുശ്ശീലങ്ങള്‍ ഒഴിവാക്കും. ഒന്നാം തിയ്യതി മുതല്‍ ഞാന്‍ പുസ്തകങ്ങള്‍ വായിക്കും. ഒന്നാം തിയ്യതി മുതല്‍ ഞാന്‍ തടി കുറയ്ക്കും.


ഷെരീഫ് സാഗര്‍ എഴുത്തുകാരൻ, പത്രപ്രവർത്തകൻ