മൂന്നാം കണ്ണ് നഷ്ടമായ ഗസ്സ


ഇസ്രായേലിന്റെ ആക്രമണം ഗസ്സക്കു നേരെ രൂക്ഷമായപ്പോള്‍ തന്റെ ക്യാമറക്കണ്ണുമായി തകര്‍ന്ന ഗസ്സയില്‍ പോരാട്ടരംഗത്ത് സജീവമായിരുന്നു തൂഫക്കാരിയായ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസ്സൂന.

പോരാട്ടങ്ങള്‍ക്കൊടുവില്‍ തന്റെ നാട് മോചിതമാവുമെന്നും സന്തോഷം തിരിച്ചുവരുമെന്നും സ്വപ്‌നം കണ്ടിരുന്നു 25കാരിയായ ഫാത്തിമ ഹസ്സൂന. അതിനിടെ ഇസ്രായേലിന്റെ ആക്രമണം ഗസ്സക്കു നേരെ രൂക്ഷമായപ്പോള്‍ തന്റെ ക്യാമറക്കണ്ണുമായി തകര്‍ന്ന ഗസ്സയില്‍ പോരാട്ടരംഗത്ത് സജീവമായിരുന്നു തൂഫക്കാരിയായ ഈ ഫോട്ടോ ജേണലിസ്റ്റ്.