ഒരു ഡോക്ടറില്‍ നിന്ന് മറ്റൊരാളിലേക്ക്; നെറ്റില്‍ തിരഞ്ഞു തിരഞ്ഞുണ്ടാകുന്ന ആരോഗ്യ ആശങ്കള്‍

നാജിയ ടി

ഇന്റര്‍നെറ്റില്‍ തിരയുന്നതുമൂലം ആരോഗ്യത്തെക്കുറിച്ച് ഉണ്ടാകുന്ന അമിത ആശങ്കയും അനാവശ്യ ഭയവുമാണ് സൈബര്‍കോണ്‍ഡ്രിയാസിസ്.

'എത്രയോ കാലമായി ഈ നടുവേദന തുടങ്ങിയിട്ട്... ഈ നാട്ടിലുള്ള മുഴുവന്‍ ഡോക്ടര്‍മാരെയും കാണിച്ചു. ചെയ്യാത്ത ടെസ്റ്റുകളൊന്നുമില്ല. ഒരു പ്രശ്‌നവും കാണാനില്ലെന്നാണ് അവരൊക്കെ പറയുന്നത്...'


നാജിയ ടി എഴുത്തുകാരി, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്