ശരീരത്തിന്റെ, മനസ്സിന്റെ ഭാഷ നമുക്കു കേള്‍ക്കാമോ!


വേദന വന്നാല്‍ നാം അസ്വസ്ഥമാകും. എന്നാല്‍, ശരീരം വേദനയുടെ ഭാഷയില്‍ നമ്മോട് സംസാരിക്കാന്‍ ശ്രമിക്കുകയാണെങ്കിലോ?

രാവിലെ അലാറം അടിക്കുന്നു. കണ്ണുകള്‍ മുഴുവന്‍ തുറക്കുമ്പോഴേക്കും കൈകള്‍ ഫോണിലെത്തി. തുടരെത്തുടരെയുള്ള വാട്‌സാപ്പ് മെസേജുകള്‍, ഇ-മെയില്‍, കുട്ടികളുടെ കാര്യം, വീട്ടുജോലികളുടെ തിരക്ക്, ഓഫീസ്...


ഡോ. ഷെറീന ജാബിര്‍ Senior Homoeopathic Consultant, Dr. Basil's Homeo Hospital Health & Lifestyle Coach (Dip.CNM, UK), Certified Trauma Healer (IIPHM Accredited)