സുഖങ്ങളെയും ദുഃഖങ്ങളെയും ഒരേ മനസ്സോടെയോ നേരിയ ഏറ്റക്കുറച്ചിലോടെയോ സ്വീകരിക്കാനാകണം.
പ്രവാചകത്വപദവിയുടെ പത്താം വര്‍ഷത്തിലാണ് ആ യാത്രയുണ്ടായത്. താങ്ങായിരുന്ന ഖദീജയുടെയും തണലേകിയിരുന്ന അബൂത്വാലിബിന്റെയും വേര്‍പാട് ഏല്‍പിച്ച നോവില്‍ നിന്ന് ആശ്വാസം തേടിയുള്ള ത്വാഇഫ് യാത്ര.
