തന്റെ ചുറ്റുമുള്ള പ്രതികൂല കാഴ്ചകളെ സഹാനുഭൂതിയോടെ ചേര്‍ത്തുപിടിച്ച് നടന്നുനീങ്ങുകയാണ് യാസ്മിന്‍.
ജീവിതവഴിയിലെ കാഴ്ചകള്‍ പലതും മനസ്സില്‍ തങ്ങിനില്‍ക്കുകയും ചിലതെല്ലാം ഇടയ്ക്കെങ്കിലും ഒരു ഓര്‍മയായി കടന്നുവരുകയും ചെയ്യാറുണ്ട്.