പൊതു ധാരണയ്ക്കപ്പുറം പെണ്ണവകാശങ്ങളെ ഇസ്‌ലാമികമായി വായിക്കുമ്പോള്‍


ഇസ്ലാമിലെ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവരോ അതോ സ്ത്രീശാക്തീകരണത്തിന്റെ അദൃശ്യ അധ്യായങ്ങളോ?

സ്‌ലാമിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്ത്രീകളുടെ സ്ഥാനം എപ്പോഴും വിവാദങ്ങളുടെ കേന്ദ്രബിന്ദുവാണ്. പാശ്ചാത്യ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതുപോലെ ഇസ്ലാമിലെ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവരാണോ, അതോ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ സ്ത്രീശാക്തീകരണത്തിന്റെ അദൃശ്യ അധ്യായങ്ങളോ?