ക്രിസ്തുവിനെക്കുറിച്ച് എന്താണ് ഖുര്‍ആന്‍ പറഞ്ഞത്?


ഫിര്‍ഔനിന്റെ ഭാര്യ ആസിയയെയും മര്‍യമിനെയും സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ പറഞ്ഞപ്പോള്‍ മര്‍യമിനെ മാത്രമാണ് പേരെടുത്തു പരാമര്‍ശിച്ചത്.

ക്രിസ്തുവിന്റെ ചരിത്രം മനുഷ്യ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണ്. വിശുദ്ധ ഖുര്‍ആനില്‍ 25ഓളം സ്ഥലങ്ങളില്‍ ഈസാ നബി(അ)യുടെ പേരും 35 തവണ മാതാവ് മര്‍യമിന്റെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. മാതാവും പിതാവുമില്ലാതെ കളിമണ്ണില്‍ നിന്നാണ് അല്ലാഹു ആദമിനെ(അ) സൃഷ്ടിച്ചത്. പിന്നീട് അതില്‍ നിന്ന് ഒരു സ്ത്രീയെ സൃഷ്ടിച്ചു. അവിടെ നിന്നാണ് മനുഷ്യകുലത്തിന്റെ ഉല്‍പത്തി.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.