ചരിത്രപരമായി മുഹമ്മദ് നബിയുടെ ജീവചരിത്രമായ സീറ പ്രധാനമായും പഠിക്കപ്പെട്ടത് ദൈവശാസ്ത്ര-ധാര്‍മിക മാര്‍ഗദര്‍ശി എന്ന നിലയ്ക്കാണ്.
പ്രവാചക ദൗത്യത്തെ കേവലം ആത്മീയ വീക്ഷണകോണിലൂടെ മാത്രം കാണുന്നത് അന്താരാഷ്ട്ര ബന്ധങ്ങള്‍, ഘടനാപരമായ പരിവര്‍ത്തനം, ഭരണതന്ത്രം എന്നിവ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണവും വ്യക്തവുമായ ഘടനയെ മറച്ചുവെക്കുന്നു.
