പിന്തിരിപ്പന്‍ ആചാരങ്ങളെ സംരക്ഷിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെ 'മുസ്‌ലിം ആധുനികത' എന്നു വിളിക്കുന്നത് ചരിത്ര വക്രീകരണമാണ്.
വിപുലമായ വിദ്യാഭ്യാസ ശൃംഖലയിലൂടെയും സുസ്ഥിര ഭരണസംവിധാനത്തിലൂടെയും 'ദൈവിക കാഴ്ചപ്പാടുകളെ വ്യവസ്ഥാപിതമാക്കി' സമസ്ത സ്വന്തം 'മുസ്ലിം ആധുനികത' കെട്ടിപ്പടുത്തെന്നാണ് തിബാഖിന്റെ മറ്റൊരു വാദം.
