മതരാഷ്ട്രവാദവും മതരഹിത, വംശീയ രാഷ്ട്ര വാദവും


മതരാഷ്ട്ര വാദം താത്വികമായി മധ്യകാല ക്രൈസ്തവ വ്യവഹാരങ്ങളുടെ ഉല്പന്നം കൂടിയാണ്. പലപ്പോഴും അപരവത്കരണ ശ്രമങ്ങള്‍ക്ക് വെള്ളവും വളവും നല്‍കുന്നതില്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ ക്രൈസ്തവ പക്ഷത്തുനിന്നും ചെറുതല്ലാത്ത ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

രാഷ്ട്ര, ഭരണകാര്യങ്ങള്‍ ഭൗതികമായ ഒരു ക്രമീകരണമാണ്. മുസ്‌ലിംകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടുന്ന ഏത് രംഗങ്ങളിലും ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടത് നിര്‍ബന്ധവുമാണ്.


ഡോ. ജാബിർ അമാനി എഴുത്തുകാരൻ, പ്രഭാഷകൻ