ജമാഅത്തെ ഇസ്ലാമിയും അര്‍ഥഭ്രംശം വന്ന 'സമഗ്രത'യും


ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കുക എന്നതായിരുന്നു ജമാഅത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.

സ്ലാമിനെ സമഗ്രമായി മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനമാണ് തങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി ഈയടുത്ത കാലംവരെ നിരന്തരം അവകാശപ്പെട്ടിരുന്നു. ഈ സമഗ്ര ഇസ്ലാമിന്റെ സംസ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.