ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഖുബ്ബത്തു സഖ്‌റ (ഡോം ഓഫ് റോക്ക്) നേരില്‍ കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു.
ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ പള്ളിയായ മസ്ജിദുല്‍ അഖ്‌സയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. മസ്ജിദുല്‍ അഖ്‌സ ഖദീം, മസ്ജിദുല്‍ അഖ്‌സ ജദീദ്, മസ്ജിദു മര്‍വാന്‍ എന്നിവ നടന്നുകണ്ടു. ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഖുബ്ബത്തു സഖ്‌റ (Dome of the Rock) നേരില്‍ കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു.
