ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ വിവിധ ചരിത്ര ഘട്ടങ്ങള്‍


ഖുര്‍ആന്‍ ക്രോഡീകരണ നടപടികള്‍ ഒന്നാം ഖലീഫയുടെ കാലത്തു തുടങ്ങിയതായി നിരവധി തെളിവുകള്‍ കാണാം.

ന്നാം ഖലീഫ അബൂബക്കറിന്റെ(റ) കാലത്തുണ്ടായ ഖുര്‍ആന്‍ ക്രോഡീകരണം സംബന്ധിച്ച് നിരവധി തെളിവുകള്‍ കാണാന്‍ സാധിക്കും. സൈദുബ്‌നു സാബിത്(റ) പറയുന്നു: ''യമാമ യുദ്ധത്തില്‍ നിരവധി സഹാബികള്‍ രക്തസാക്ഷിത്വം വരിച്ച സന്ദര്‍ഭത്തില്‍ അബൂബക്കര്‍(റ) എന്നെ വിളിച്ചുവരുത്തി.


അനസ് എടവനക്കാട് എഴുത്തുകാരൻ, എറണാംകുളം ജില്ലയിലെ എടവനക്കാട് സ്വദേശി. ദുർബല ഹദീസുകൾക്ക് ഒരാമുഖം എന്ന കൃതിയുടെ രചയിതാവ്. ഇസ്‌ലാമിക വിഷയങ്ങളിൽ നിരവധി കനപ്പെട്ട ലേഖനങ്ങളും ഗവേഷണ പഠനങ്ങളും എഴുതിയിട്ടുണ്ട്. നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നു.