ഖുര്‍ആനിന്റെ പാരായണഭേദങ്ങളെ മുന്‍നിര്‍ത്തി ലോകത്ത് പല ഖുര്‍ആനുകളുണ്ടെന്ന് വിമര്‍ശനം ഉയരാറുണ്ട്.
ഖുര്‍ആനിന്റെ പാരായണഭേദങ്ങളെ മുന്‍നിര്‍ത്തി ലോകത്ത് ഒരു ഖുര്‍ആനല്ല, മറിച്ച് പല ഖുര്‍ആനുകളാണ് ഉള്ളതെന്ന് ആളുകളെ കുഴപ്പത്തിലാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളും പല കോണുകളില്‍ നിന്നും ഉണ്ടാകാറുണ്ട്. 'വള്ളിക്കും പുള്ളിക്കും വ്യത്യസമില്ലാത്ത മുസ്ഹഫ്' എന്നൊരു പൊതുബോധം മുസ്‌ലിം സമൂഹത്തില്‍ ഉള്ളതിനെയാണ് ഇക്കൂട്ടര്‍ ചൂഷണം ചെയ്യുന്നത്.
