തീവ്രതയുള്ളതും നിഷേധാത്മകവുമായ രീതിശാസ്ത്രങ്ങള്‍ മതത്തിന്റെയും മാനവിക മൂല്യങ്ങളുടെയും പരിധിയില്‍ വരാത്തതാണ്.
ഇസ്ലാമിന്റെ ആത്യന്തിക വീക്ഷണമനുസരിച്ച് ഏതൊരു കാര്യത്തിലും മൂന്നു നിലപാടുകളും പ്രവര്‍ത്തന രീതികളും വരാം: ഒന്ന്, തീവ്രമായ സമീപനം. രണ്ട്, നിഷേധാത്മകം. മൂന്ന്, മധ്യമ നിലപാട് (വസ്ത്വിയ്യ).
