സ്ഥലം, കാലം, സാഹചര്യം; ശരീഅത്ത് പരിഷ്‌കരിക്കേണ്ടതുണ്ടോ?


സ്രഷ്ടാവ് സൃഷ്ടികള്‍ക്ക് അവന്റെ പ്രവാചകനിലൂടെ നിയമമാക്കിയ വിധികളും നിര്‍ദേശങ്ങളും മനുഷ്യന്റെ ഗവേഷണ ഫലങ്ങളല്ല.

നുഷ്യജീവിതത്തിന്റെ സമഗ്രവും സര്‍വതോമുഖവുമായ മേഖലകളിലെ വിശുദ്ധിയും വികാസവും ശിക്ഷണവും ഉള്‍ക്കൊള്ളുകയും പരമലക്ഷ്യമായ പാരത്രിക വിജയത്തിനു വേണ്ടി മനുഷ്യരെ വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന ദൈവികമായ നിയമവ്യവസ്ഥയെ പൊതുവായി വിളിക്കുന്ന നാമമാണ് ശരീഅത്ത്.


ഡോ. ജാബിർ അമാനി എഴുത്തുകാരൻ, പ്രഭാഷകൻ