വികാരവിക്ഷോഭമല്ല; ആദര്‍ശസമരമാണ് ബദ്ര്‍


ഖുര്‍ആന്റെ വിശ്വാസധാര മുറുകെ പിടിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ സഹായവും പ്രതാപവും ഉണ്ടായിരിക്കുമെന്നു ബദ്ര്‍ പഠിപ്പിക്കുന്നു.

ക്കയിലെ ബഹുദൈവ വിശ്വാസികള്‍ ഓരോ ഗോത്രത്തില്‍ നിന്നു ഓഹരി സ്വരൂപിച്ച് എല്ലാവരുടെയും പങ്കാളിത്തത്തോടെ ഒരു വലിയ കച്ചവടസംഘത്തെ ശാമിലേക്ക് നിയോഗിക്കുന്നു. അതിന്റെ ലാഭം മുസ്ലിംകളുടെ നാശത്തിനു വേണ്ടി ഉപയോഗിക്കുമെന്നാണ് അവരുടെ പ്രഖ്യാപനം. പവാചകനും സ്വഹാബത്തും സിറിയയില്‍ നിന്നു മക്കയിലേക്കു മടങ്ങുന്ന ഖുറൈശി കച്ചവടസംഘത്തെ തടയാന്‍ തീരുമാനിച്ചു.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.