സ്വയം ധിക്കാരിയായി ദൈവനിശ്ചയത്തെ പഴിക്കുകയാണ് മനുഷ്യര്‍


മനുഷ്യന്‍ കുഫ്‌റിനെ ഈമാനിനേക്കാളും ഹുദയുടെ സ്ഥാനത്ത് അന്ധതയും ഇഷ്ടപ്പെട്ടു എന്നതാണ് പ്രശ്‌നം. അല്ലാഹു വഴികേട് അടിച്ചേല്‍പിക്കുന്നില്ല.

ല്ലാഹു മനുഷ്യര്‍ക്ക് ഒഴികഴിവും മുന്നറിയിപ്പും നല്‍കി. സത്യാസത്യ വിവേചനവും സന്മാര്‍ഗവും വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് ഖുര്‍ആന്‍ അവതരിപ്പിച്ചുകൊടുക്കുകയും ചെയ്തു.