ഇസ്‌ലാമിന്റെ അടിത്തറ അല്ലാഹുവും റസൂലും പറഞ്ഞത് നിരുപാധികം അനുസരിക്കലാണ്; സത്യനിഷേധത്തിന്റെ അടിത്തറ അത് സ്വീകരിക്കാതിരിക്കലും.
വിശുദ്ധ ഖുര്‍ആന്‍, സ്വഹീഹായ ഹദീസുകള്‍ എന്നിവയെക്കാള്‍ മദ്ഹബുകള്‍ക്ക് മുന്‍ഗണന നല്‍കലാണ് തഖ്‌ലീദിന്റെ ഏറ്റവും വലിയ അനര്‍ഥം. ഇസ്‌ലാമിന്റെ അടിത്തറ അല്ലാഹുവും റസൂലും പറഞ്ഞത് നിരുപാധികം അനുസരിക്കലാണ്. സത്യനിഷേധത്തിന്റെ അടിത്തറ അത് സ്വീകരിക്കാതിരിക്കലുമാണ്.
