ഖുര്‍ആന്‍ ക്രോഡീകരണം; വിമര്‍ശനങ്ങള്‍ക്ക് സാധുതയുണ്ടോ?


പ്രവാചക വിയോഗത്തിന് രണ്ടു വര്‍ഷത്തിനകം തന്നെ ഖുര്‍ആന്‍ രണ്ടു ചട്ടക്കൂടിനുള്ളിലുള്ള പൂര്‍ണ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടു.

മുന്‍ വേദങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അതിന്റെ വാഹകരായ ജനതയ്ക്കു തന്നെയാണ് അല്ലാഹു നല്‍കിയത്. അതായിരുന്നു വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങുന്നതുവരേക്കും അല്ലാഹുവിന്റെ നടപടിക്രമം.


അനസ് എടവനക്കാട് എഴുത്തുകാരൻ, എറണാംകുളം ജില്ലയിലെ എടവനക്കാട് സ്വദേശി. ദുർബല ഹദീസുകൾക്ക് ഒരാമുഖം എന്ന കൃതിയുടെ രചയിതാവ്. ഇസ്‌ലാമിക വിഷയങ്ങളിൽ നിരവധി കനപ്പെട്ട ലേഖനങ്ങളും ഗവേഷണ പഠനങ്ങളും എഴുതിയിട്ടുണ്ട്. നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നു.