ഭക്ഷണവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന ലാഭകരമായ പ്രക്രിയയല്ല കൃഷി


നാഗരിക ജീവിതത്തിലേക്ക് മാറിയ മാനവസമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളിലൊന്ന് ഭക്ഷ്യക്ഷാമമാണ്. കൃഷിഭൂമി കുറഞ്ഞുവരുന്നു.

മാനവ സമൂഹത്തിന്റെ നിലനില്‍പില്‍ കൃഷിക്ക് പ്രധാന പങ്കാണുള്ളത്. ഭക്ഷണം, വസ്ത്രം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ഘടകങ്ങളെല്ലാം കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.