കൃഷിക്കാര്‍ക്ക് ഈ ലോകത്ത് ഫലങ്ങള്‍ അനുഭവിക്കാനാകുന്നതിനു പുറമെ, അതിന്റെ പ്രതിഫലം പരലോകത്തേക്കും നീളുന്നു.
മനുഷ്യരാശിയുടെ ഉപജീവനം ഉറപ്പാക്കുന്നതിനുള്ള സ്വാഭാവികവും സുസ്ഥിരവുമായ മാര്‍ഗങ്ങളിലൊന്നായി ഇസ്ലാം കൃഷിയെ കാണുന്നു. കൃഷിയുടെ മഹത്വവും അതിന്റെ ആത്മീയ പ്രസക്തിയും വ്യക്തമാക്കുന്ന നിരവധി ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും കാണാം.
